Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Tower

തൃ​ശൂ​രി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഗോ​ൾ​ഡ് ട​വ​ർ ഒ​രു​ങ്ങു​ന്നു

തൃ​​​ശൂ​​​ർ: ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ഹൃ​​​ദ​​​യ​​​ഭാ​​​ഗ​​​ത്തോ​​​ടു​​​ചേ​​​ർ​​​ന്ന് 2.2 ഏ​​​ക്ക​​​റി​​​ൽ അ​​​ത്യാ​​​ഡം​​​ബ​​​ര പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്. ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് വി​​​ഭാ​​​ഗ​​​മാ​​​യ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ലൈ​​​ഫ് സ്റ്റൈ​​​ൽ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സാ​​ണു സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​രം കൂ​​​ടി​​​യ റ​​​സി​​​ഡ​​​ൻ​​​ഷൽ ട​​​വ​​​റാ​​​യ ‘ഗോ​​​ൾ​​​ഡ് ട​​​വ​​​ർ തൃ​​​ശൂ​​​ർ’ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ഹോ​​​സ്പി​​​റ്റ​​​ലി​​​നു സ​​​മീ​​​പം നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.

ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന പ​​​ദ്ധ​​​തി​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രും മ​​​റ്റു വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു. ഭൂ​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 190 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ 50 നി​​​ല​​​ക​​​ളി​​​ലാ​​​യി ഒ​​​രു​​​ങ്ങു​​​ന്ന ഗോ​​​ൾ​​​ഡ് ട​​​വ​​​റി​​​ന്‍റെ നി​​​ർ​​​മാ​​​ണം മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​കും. ലോ​​​കോ​​​ത്ത​​​ര എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വൈ​​​ദ​​​ഗ്ധ്യ​​​വും ആ​​​ധു​​​നി​​​ക ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ നി​​​ർ​​​മാ​​​ണ​​​രീ​​​തി​​​യും സ​​​മ​​​ന്വ​​​യി​​​ക്കു​​​ന്ന​​​താ​​​ണ് രൂ​​​പ​​​ക​​​ല്പ​​​ന. 25 മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ഇ​​​ൻ​​​ഫി​​​നി​​​റ്റി സ്വി​​​മ്മിം​​​ഗ് പൂ​​​ൾ, അ​​​ത്യാ​​​ധു​​​നി​​​ക വെ​​​ൽ​​​ന​​​സ്-​​​ഫി​​​റ്റ്ന​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ, പ്രൈ​​​വ​​​റ്റ് തി​​​യറ്റ​​​ർ, കോ-​​​വ​​​ർ​​​ക്കിം​​​ഗ് സ്പേ​​​സു​​​ക​​​ൾ, ക​​​ളി​​​സ്ഥ​​​ല​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ഭ​​​വ​​​ന​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ലു​​​ണ്ടാ​​​കും. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ദൂ​​​ര​​​ക്കാ​​​ഴ്ച​​​ക​​​ൾ ആ​​​സ്വ​​​ദി​​​ക്കാ​​​ൻ സ്കൈ ​​​ഡെ​​​ക്കും പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

ലോ​​​ക​​​ത്തെ വ​​​ൻ​​​കി​​​ട ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ആ​​​ഡം​​​ബ​​​ര ഭ​​​വ​​​ന​​​ങ്ങ​​​ളോ​​​ടു കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഗോ​​​ൾ​​​ഡ് ട​​​വ​​​റി​​​ൽ ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.
കൊ​​​ച്ചി​​​യി​​​ലെ ഗോ​​​ൾ​​​ഡ് ട​​​വ​​​റി​​​നു​​​ശേ​​​ഷം, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ലൈ​​​ഫ്സ്റ്റൈ​​​ൽ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

Latest News

Corehub Up